Music Notations


Mishiha karthavin kripayum

PLAY
 
STOP
 
Film:
Composer:
Lyrics by:
 

BUY FOR FREE

BPM:

Mishiha karthavin kripayum
മിശിഹാ കർത്താവിൻ കൃപയും
ദൈവപിതാവിൻ സ്നേഹമതും
റൂഹാ തൻ സഹവാസവുമീ
നമ്മോടൊത്തുണ്ടാകട്ടെ
Mishiha karthavin kripayum
Daivapithavin snehamathum
Ruha than sahavaasavumey
Nammodothundakatte

ആ......മ്മേൻ...
a......m'men...

ഉയരങ്ങളിലേയ്ക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
ഉയരങ്ങളിലേയ്ക്കുയരട്ടെ
ഹൃദയവികാരവിചാരങ്ങൾ
uyarangalilekuyaratte
hridhayavikaravicharangal
uyarangalilekuyaratte
hridhayavikaravicharangal

പൂർവ്വപിതാവാം അബ്രാഹം
ഇസഹാക്ക് യാക്കോബെന്നിവർ തൻ
ദൈവമേ നിത്യം ആരാധ്യൻ
രാജാവേ നിൻ സന്നിധിയിൽ
Poorvapithavaam abraham
Isahak yakobenivarthan
Daivame nithyam aarathyan
Raajave nin sannithiyil

അഖില ചരാചര കർത്താവാം
ദൈവത്തിനു ബലിയർപ്പിപ്പൂ
akhila charachara karthavam
daivattinu baliyarppippu

ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം
ന്യായവുമാണതു യുക്തവുമാം
n'yayavumaaṇatu yuktavumaam
n'yayavumaaṇatu yuktavumaam
n'yayavumaaṇatu yuktavumaam
n'yayavumaaṇatu yuktavumaam

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))