PDF Music Sheet


Onnay ucha sworathil

Film:
Composer:
Lyrics by:
 

BUY FOR FREE


ഒന്നായ് ഉച്ചസ്വരത്തിലവർ
തിരുസന്നിധിയിൽ അനവരതം
സ്തുത്ഗീതങ്ങൾ പാടുന്നു
സ്തുത്ഗീതങ്ങൾ പാടുന്നു
onnay uchasvarathilavar
tirusannidhiyil anavaratam
stuthigeethangal paadunnu
stuthigeethangal paadunnu

ദൈവം നിത്യമഹത്വത്തിൽ
കർത്താവെന്നും പരിശുദ്ധൻ
ബലവാനീശൻ പരിശുദ്ധൻ.
മണ്ണും വിണ്ണൂം നിറയുന്നു
daivam nityamahatvattil
karttāvennum parishud'dhan
balavaanishan parishud'dhan.
maṇṇum viṇṇum niṟayunnu

മന്നവനവനുടെ മഹിമകളാൽ
ഉന്നതവീഥിയിലോശാന
ദാവീതിൻ സുതനോശാന
കർത്താവിൻ തിരുനാമത്തിൽ
വന്നവനും യുഗരാജാവായ്
വീണ്ടും വരുവോനും ധന്യൻ
ഉന്നതവീഥിയിലോശാന
ഓശാന....................
mannavanavanuṭe mahimakaḷal
unnatavithiyiloshana
daavithin suthanoshana
karthavin hirunamathil
vannavanum yugarajavay
vindum verunavanum dhanyan
unnadhaveedhyil oshana
oshana....................

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))