PDF Music Sheet


Sarvadhipanam

Film:
Composer:
Lyrics by:
 

BUY FOR FREE


Sarvadhipanam
സർവാധിപനാം കർത്താവേ
നിന്നെ വണങ്ങി നമിക്കുന്നു
ഈശോ നാഥാ വിനയമോടെ
നിന്നെ നമിച്ചു പുകഴ്ത്തുന്നു
Sarvadhipanaam Karthave
Ninne vanagi namickunnu
eesho natha vinayamode
Nine namichu pukazhthunnu

മർത്യനു നിത്യമഹോന്നതമാം
ഉത്ഥാനം നീ അരുളുന്നു
അക്ഷയമവനുടെ ആത്മാവിൻ
ഉത്തമരക്ഷയുമേകുന്നു
Marthyanu nithya mahonnathama-
Muthanam Nee arulunnu
Akshayamavanude almavin-
uthamarakshayemekunnu

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))