PDF Music Sheet


Sabdamuyarthi

Film:
Composer:
Lyrics by:
 

BUY FOR FREE


ശബ്ദമുയർത്തി പാടിടുവിൻ
സർവ്വരുമൊന്നായ് പാടിടുവിൻ
എന്നെന്നും ജീവിക്കും സർവ്വേശ്വരനെ
വാഴ്ത്തിടുവിൻ വാഴ്ത്തിടുവിൻ
Shabdhamuyarthi paadiduvin
sarvarumonnayi paadiduvin
ennennum jeevikkum
sarveshvarane vaazhthiduvin vazhthiduvin

പരിപാവനനാം സർവ്വേശാ
പരിപാവനനാം ബലവാനേ
പരിപാവനനാം അമർത്യനേ
നിൻ കൃപ ഞങ്ങൾക്കേകണമേ
paripavananam sarvesha
paripavananam balavane
paripavananam amarthyane
nin kripa njangalkeganame

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))