PDF Music Sheet


Karthavam mishiha

Film:
Composer:
Lyrics by:
 

BUY FOR FREE


Karthavam mishiha
കർത്താവാം മിശിഹാ വഴിയായ്
ദൈവാത്മാവിൻ ദാനങ്ങൾ
സനേഹപിതാവാം സകലേശൻ
വിരവോടു നമ്മിൽ വർഷിച്ചു
Karthavaamishiha vazhiyayi
Daivatmaavil dhaanangal
Snehapithavam sakaleshan
Viravodu nammil varshichu

സ്വർല്ലോകത്തിൻ മഹിമയ്ക്കായ്
ദൈവം നമ്മെ വിളിച്ചല്ലോ
അക്ഷയസൗഭഗമാർന്നിടുവാൻ
ദൈവം നമ്മെ നയിച്ചല്ലോ
Swarlokathin mahimakayi
Daivam name vilichallo
Akshyasoubhakamaarniduvaan
Daivam name nayichallo

ആ... ആ.. ആമ്മേൻ..
a... a.. am'men..

കുരിശടയാളം വഴിയായ് നാം
സംരക്ഷിതരായ് തീരട്ടെ
മുദ്രിതരായി ഭവിക്കട്ടെ
ഇപ്പൊഴുമെപ്പൊഴുമെന്നേയ്ക്കും
Kurishadayalam vazhiyayi naam
Samrakshitharayi theerattey
Mudhridharayi bhavikattey
Ippozhum eppozhum ennekum

ആ... ആ.. ആമ്മേൻ..
a... a.. am'men..

ആ... ആ.. ആമ്മേൻ..
a... a.. am men..

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))