PDF Music Sheet


Halleluyya

Film:
Composer:
Lyrics by:
 

BUY FOR FREE


Halleluia paadidunnen
ഹല്ലേലുയ്യാ, പാടീടുന്നേൻ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, പാടീടുന്നേൻ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
halleluyyaa paadidunney
halleluyyaa halleluyyaa
halleluyyaa paadidunney
halleluyyaa. Halleluyyaa

നല്ലൊരാശയമെൻ മനതാരിൽ
വന്നു നിറഞ്ഞു തുളുമ്പിടുന്നു.
രാജാവിൻ തിരുമുൻപിൽ കീർത്തന
മധുവായ് ഞാനതൊഴുക്കിടട്ടെ
ഏറ്റമനുഗ്രഹപൂരിതനാം കവി
തൂലികപോലെൻ നാവിപ്പോൾ
Nallorashayamenn manatharil
Vannu niranju thulimbidunnu.
Rajavin thirumunbil keerthana
Madhuvaayi njan ozhikidatte
Etamanugrahapoorithanam kavi
Thulikapolenn naavippol

താതനുമതുപോൽ സുതനും
പരിശുദ്ധാത്മാവിനും സ്തുതിയുയരട്ടെ
ആദിമുതല്ക്കെയിന്നും നിത്യവുമായ്
ഭവിച്ചീടട്ടെ, || ആ... ആ..|.....മ്മേൻ.|
Thatanumadhupol sudhanum
parishuthatmaavinum stutiyuyaraṭṭe
aathimuthalenekum nithyavumayi
bhaviccaaṭṭe, ||a... a..|.....m'men.|

ഹല്ലേലുയ്യാ, പാടീടുന്നേൻ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
ഹല്ലേലുയ്യാ, പാടീടുന്നേൻ
ഹല്ലേലുയ്യാ.. ഹല്ലേലുയ്യാ
halleluyyaa paadidunney
halleluyyaa halleluyyaa
halleluyyaa paadidunney
halleluyyaa. Halleluyyaa

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))