PDF Music Sheet


Annapesaha Intro

Film:
Composer:
Lyrics by:
 

BUY FOR FREE


അന്നാ പെസഹാ തിരുനാളിൽ
കർത്താവരുളിയ കല്പന പോൽ
തിരുനാമത്തിൽ ചേർന്നീടാം
ഒരുമയോടീബലി അർപ്പിക്കാം
Anna pesaha tirunaḷil
karttavaruḷiya kalpana pol
tirunamattil Chernidaam
orumayodibali arppikkam

അനുരഞ്ജിതരായ് തീർന്നീടാം
നവമൊരു പീഠമൊരുക്കീടാം
ഗുരുവിന് സ്നേഹമൊടീയാഗം
തിരുമുൻപാകെയാണച്ചീടാം
Anuranjitaray theernnidaam
navamoru pidamorukkidaam
guruvin snehamodiyagam
thirumunpakay anachidaam

 
Copyright © 2018 musiclegato.com All rights reserved.
Call us at +91.9847274888 (06.00 AM - 11.00 PM (IST))